ഇന്ധനവില വീണ്ടും ഉയര്‍ന്നു

തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് വില ഉയരുന്നത്.
ഇന്ധനവില വീണ്ടും ഉയര്‍ന്നു

തിരുവന്നതപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. പെട്രോളിനും ഡീസലിനും വീണ്ടും വില ഉയര്‍ന്നു. പെട്രോളിന് ലിറ്ററിന് 14 പൈസ ഉയര്‍ന്ന് 82.14 രൂപായി. ഡീസലിന് 16 പൈസ കൂടി 74.76 രൂപയുമായി. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് വില ഉയരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com