കൊച്ചി: അങ്കമാലിയില്‍ പിഞ്ചുകുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയതായി പരാതി. മൂന്നുമാസം പ്രായമായ കുഞ്ഞിനെ ഭര്‍ത്താവ് കൊന്നതായി നാടോടി സ്ത്രീയാണ് പൊലീസില്‍ പരാതി നല്‍കിയത്.
അങ്കമാലി സിഐ ഓഫീസിനോട് ചേര്‍ന്ന സ്ഥലത്താണ് കുഴിച്ചിട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാടോടി സ്ത്രീയുടെ ഭര്‍ത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ