കണ്ണൂരില്‍ സിഐമാര്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം; ഉത്തരവിറക്കി ഡിജിപി
Published: 28th May 2018 09:22 PM |
Last Updated: 28th May 2018 09:22 PM | A+A A- |

തിരുവനന്തപുരം: സംസ്ഥാനത്തെ സിഐമാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. 27 സിഐമാരെയാണ് സ്ഥലം മാറ്റിയത്.
കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ സിഐമാരാണ് സ്ഥലം മാറ്റിയ പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം പേരും.ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് ഉത്തരവിട്ടത്