ഗൃഹനാഥനെ വീട്ടില്‍ കയറി ഗുണ്ടകള്‍ വെട്ടികൊന്നു 

ഇരിങ്ങാലകുടയില്‍ ഗ്രഹനാഥനെ ഗുണ്ടകള്‍ വീട്ടില്‍ കയറി വെട്ടികൊന്നു.
ഗൃഹനാഥനെ വീട്ടില്‍ കയറി ഗുണ്ടകള്‍ വെട്ടികൊന്നു 

തൃശ്ശൂര്‍: ഇരിങ്ങാലകുടയില്‍ ഗ്രഹനാഥനെ ഗുണ്ടകള്‍ വീട്ടില്‍ കയറി വെട്ടികൊന്നു. ഇരിങ്ങാലകുട സ്വദേശി വിജയനാണ്(56) ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായത്. മകനെ തേടിയെത്തിയ ഗുണ്ടകള്‍ ഒടുവില്‍ വിജയനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com