തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു

തിരുവനന്തപുരം വിതുരയില്‍ തോക്കുചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്തു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കു ചൂണ്ടി ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയാണ് പീഡനം  നടത്തിയത്
തിരുവനന്തപുരത്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്തു

തുരുവനന്തപുരം: തിരുവനന്തപുരം വിതുരയില്‍ തോക്കുചൂണ്ടി യുവതിയെ ബലാത്സംഗം ചെയ്തു. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കു ചൂണ്ടി ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയാണ് പീഡനം  നടത്തിയത്. പരിക്കേറ്റ യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന വിതുര തൊളിക്കോട് സ്വദേശി പോത്ത് ഷാജി ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com