കോട്ടയം: സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എംസി ജോസഫൈന് വാഹനാപകടത്തില്‍ പരുക്ക്. ഏറ്റുമാനൂരിനു സമീപം പട്ടിത്താനത്തു വച്ചാണ് അപകടമുണ്ടായത്. ജോസഫൈനെ ആശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
എംസി ജോസഫൈന്റെ കാര്‍ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്. വനിതാ കമ്മിഷന് അധ്യക്ഷയെയും ഡ്രൈവറെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ