പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ വെള്ളിയാഴ്ച ബിജെപി ഹർത്താൽ. ശബരിമലയിലേക്ക് പോയ പന്തളം സ്വദേശിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ