ആലപ്പുഴയിൽ കാറപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം

കോ​ഴി​ക്കോ​ട്ടേ​ക്കു ക​ല്യാ​ണ​സം​ഘ​വു​മാ​യി  പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
ആലപ്പുഴയിൽ കാറപകടത്തിൽ യുവഡോക്ടർക്ക് ദാരുണാന്ത്യം

ആ​ല​പ്പു​ഴ: ആലപ്പുഴയിൽ ബസും കാറും കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് യു​വ​ഡോ​ക്ട​ർ മ​രി​ച്ചു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി ഡോക്ടർ ​പാ​ർ​വ​തി (25) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച  പു​ല​ർ​ച്ചെ ആ​ല​പ്പു​ഴ പ​ള്ളാ​ത്തു​രു​ത്തി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. 


കോ​ഴി​ക്കോ​ട്ടേ​ക്കു ക​ല്യാ​ണ​സം​ഘ​വു​മാ​യി  പോ​വു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ലി​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രും ഒ​രു വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി പോ​കു​ക​യാ​യി​രു​ന്നു. കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി നി​തി​ൻ ബാ​ബു​വി​ന് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​യാ​ൾ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com