കേരളം അടുത്ത തവണ ആര് ഭരിക്കുമെന്ന് പോള്‍ നടത്തി: എല്‍ഡിഎഫ് എന്ന് അഭിപ്രായം; പണി ചോദിച്ചു വാങ്ങി 'കോണ്‍ഗ്രസ് സൈബര്‍ ടീം'

കേരളം അടുത്ത തവണ ആര് ഭരിക്കുമെന്ന് പോള്‍ നടത്തി: എല്‍ഡിഎഫ് എന്ന് അഭിപ്രായം; പണി ചോദിച്ചു വാങ്ങി 'കോണ്‍ഗ്രസ് സൈബര്‍ ടീം'

കേരളം അടുത്ത തവണ ആര് ഭരിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ സര്‍വേ നടത്തിയ കോണ്‍ഗ്രസ് അനുകൂല ഫെയ്‌സ്ബുക്ക് പേജിന് കിട്ടിയത് എല്‍ഡിഎഫ് ജയിക്കുമെന്ന മറുപടി

കേരളം അടുത്ത തവണ ആര് ഭരിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ സര്‍വേ നടത്തിയ കോണ്‍ഗ്രസ് അനുകൂല ഫെയ്‌സ്ബുക്ക് പേജിന് കിട്ടിയത് എല്‍ഡിഎഫ് ജയിക്കുമെന്ന മറുപടി. ഇതോടെ പോള്‍ നടത്തിയ പേജിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തി.

കോണ്‍ഗ്രസ് സൈബര്‍ ടീം എന്ന പേജാണ് പോള്‍ നടത്തിയത്. ഇതില്‍ 44ശതമാനംപേര്‍ യുഡിഎഫ് ജയിക്കുമെന്നും 56ശതമാനംപേര്‍ എല്‍ഡിഎഫ് ജയിക്കുമെന്നും അഭിപ്രായം രേഖപ്പെടുത്തി. ഇതോടെ പോസ്റ്റ് മുക്കരുത് എന്ന് കമന്റുകളുമായി കൂടുതല്‍പേര്‍ രംഗത്തെത്തി. എന്തായാലും കോണ്‍ഗ്രസ് അനുകൂല പേജിന് എട്ടിന്റെ പണികിട്ടിയെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com