പാലക്കാട് ഡിവിഷനില്‍ അറ്റകുറ്റപ്പണി: ഇന്ന് ട്രെയിനുകള്‍ വൈകും

പാലക്കാട് ഡിവിഷനില്‍ അറ്റകുറ്റപ്പണി: ഇന്ന് ട്രെയിനുകള്‍ വൈകും

വണ്ടികള്‍ 45 മിനിറ്റ് വൈകിയായിരിക്കും ഓടുക. 

കൊച്ചി: പാലക്കാട് ഡിവിഷന്റെ കീഴില്‍ എന്‍ജിനീയറിങ് ജോലികള്‍ നടക്കുന്നതിനാല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തും. എറണാകുളം- പുണെ എക്‌സ്പ്രസ് (22149), മംഗളൂരു- നാഗര്‍കോവില്‍ ജംഗ്ഷന്‍ ഏറനാട് എക്‌സ്പ്രസ് (16605) എന്നീ ട്രെയിനുകള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നത്. വണ്ടികള്‍ 45 മിനിറ്റ് വൈകിയായിരിക്കും ഓടുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com