ഹയർസെക്കൻഡറി രണ്ടാം പാദവാർഷിക പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ ര​ണ്ടാം പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 11ന് ​ആ​രം​ഭി​ക്കും.
ഹയർസെക്കൻഡറി രണ്ടാം പാദവാർഷിക പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നും ര​ണ്ടും വ​ർ​ഷ ര​ണ്ടാം പാ​ദ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 11ന് ​ആ​രം​ഭി​ക്കും. 11 മു​ത​ൽ 20 വ​രെ​യാ​ണ് പ​രീ​ക്ഷ​ക​ൾ. ക്രി​സ്മ​സ് അ​വ​ധി​ക്കാ​യി ഡിസംബർ 12നാണ് ​സ്കൂ​ളു​ക​ൾ അ​ട​യ്ക്കുന്നത്. ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ക​ൾ രാ​വി​ലെ​യും ര​ണ്ടാം​വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് ന​ട​ത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com