കനത്ത മഴയും കാറ്റും: മത്സ്യത്തൊഴിലാളികള്‍ക്ക് 20 വരെ ജാഗ്രതാ നിര്‍ദേശം

ക​ന്യാ​കു​മാ​രി ഭാ​ഗ​ത്തും ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​റി​ലും ഒ​രു കാ​ര​ണ​വ​ശാ​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്ന് എ​റ​ണാ​കു​ളം  (മേ​ഖ​ല) ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
കനത്ത മഴയും കാറ്റും: മത്സ്യത്തൊഴിലാളികള്‍ക്ക് 20 വരെ ജാഗ്രതാ നിര്‍ദേശം

കൊ​ച്ചി: തമിഴ്നാട്ടിൽ രൂ​പം​കൊ​ണ്ട ഗ​ജ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കാ​ൻ സാ​ധ്യ​ത​യു​ണട്. അ​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ 20 വ​രെ അ​റ​ബി​ക്ക​ട​ലി​ലും, കേ​ര​ള തീ​ര​ത്തും, ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും, ക​ന്യാ​കു​മാ​രി ഭാ​ഗ​ത്തും ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​റി​ലും ഒ​രു കാ​ര​ണ​വ​ശാ​ലും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പോ​ക​രു​തെ​ന്ന് എ​റ​ണാ​കു​ളം  (മേ​ഖ​ല) ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com