വിരി വയ്ക്കുന്നത് വിലക്കി: സന്നിധാനത്ത് നാമജപ പ്ര​തി​ഷേ​ധം

സ​ന്നി​ധാ​ന​ത്ത് രാ​ത്രി വി​രി വ​യ്ക്കു​ന്ന​തി​ൽ​നി​ന്നു പൊലീ​സ് ഭ​ക്ത​ർ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്.
വിരി വയ്ക്കുന്നത് വിലക്കി: സന്നിധാനത്ത് നാമജപ പ്ര​തി​ഷേ​ധം

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് നാ​മ​ജ​പ പ്ര​തി​ഷേ​ധം. വലിയ നടപ്പന്തലിലാണ് ആളുകൾ പ്ര​തി​ഷേധിക്കുന്നത്. സ​ന്നി​ധാ​ന​ത്ത് രാ​ത്രി വി​രി വ​യ്ക്കു​ന്ന​തി​ൽ​നി​ന്നു പൊലീ​സ് ഭ​ക്ത​ർ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​ത്. നൂ​റു​ക​ണ​ക്കി​നു​പേ​ർ ഒ​ത്തു​ചേ​ർ​ന്ന് ഇ​വി​ടെ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com