തൃശൂരിൽ എസ്എഫ്എെയും എഐഎസ്എഫും തമ്മിൽ സംഘർഷം

പെരിങ്ങോട്ടുകര ഐടിഐ യൂണിയൽ തെരഞ്ഞെടുപ്പിൽ വിജയിച്ച എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നാണ് പരാതി.
തൃശൂരിൽ എസ്എഫ്എെയും എഐഎസ്എഫും തമ്മിൽ സംഘർഷം

തൃശൂർ: തൃശൂരിൽ എസ്എഫ്എെയും എഐഎസ്എഫും തമ്മിൽ സംഘർഷം സംഘർഷം. പെരിങ്ങോട്ടുകര ഐടിഐ യൂണിയൽ തെരഞ്ഞെടുപ്പിൽ വിജയിച്ച എഐഎസ്എഫ് പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചെന്നാണ് പരാതി. എഐഎസ്എഫിന്റെ യൂണിയൻ ചെയർമാൻ ഉൾപ്പെടെ 10 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com