എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ: പരീക്ഷ മാര്‍ച്ച് 13മുതല്‍ 27വരെ

ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ. ഇന്ന് ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം.
എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ: പരീക്ഷ മാര്‍ച്ച് 13മുതല്‍ 27വരെ


തിരുവനന്തപുരം: ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്താന്‍ ശുപാര്‍ശ. തിരുവനന്തപുരത്ത് ചേര്‍ന്ന ക്യൂ.ഐ.പി യോഗത്തിന്റേതാണ് തീരുമാനം.ഹയര്‍ സെക്കന്ററി പരീക്ഷയും രാവിലെയാണ് നടത്തുക. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 13 മുതല്‍ 27 വരെയാണ് നടക്കുക. ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 6 ന് ആരംഭിച്ച് 27 ന് അവസാനിക്കും.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി അര്‍ദ്ധ വാര്‍ഷിക പരീക്ഷ ഡിസംബര്‍ 11 മുതല്‍ 20 വരെയായും െ്രെപമറി തലത്തിന് ഡിസംബര്‍ 12 മുതല്‍ 20 വരെയായി നടത്താനം ഝകജ തീരുമാനിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com