വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം
വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. 

തെ​ക്ക് പ​ടി​ഞ്ഞാ​റ് ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി തീ​ര​ങ്ങ​ളി​ലും തെ​ക്ക​ൻ ആ​ന്ധ്ര തീ​ര​ത്തും ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ പ്ര​ദേ​ശ​ത്തും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി.​മീ വേ​ഗ​ത്തി​ലും ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 60 കി.​മീ വേ​ഗ​ത്തി​ലും കാ​റ്റ് വീ​ശാ​നി​ട​യു​ണ്ട്. അ​ടു​ത്ത 24 മ​ണി​ക്കൂ​ർ ഇൗ ​പ്ര​ദേ​ശ​ത്ത്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com