എരുമേലിയിലെ നിരോധാജ്ഞ പിന്‍വലിച്ചു: പമ്പയിലും സന്നിധാനത്തും തുടരും

ബരിമല തീര്‍ത്ഥാടനപാതയുടെ ഭാഗമായ എരുമേലിയിലെ നിരോധനാജ്ഞ സര്‍ക്കാര്‍ പിന്‍വലിച്ചു. 
എരുമേലിയിലെ നിരോധാജ്ഞ പിന്‍വലിച്ചു: പമ്പയിലും സന്നിധാനത്തും തുടരും

പത്തനംതിട്ട: ശബരിമല, യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് തുടരുന്ന നിരോധാജ്ഞയില്‍ ഇളവ്. ശബരിമല തീര്‍ത്ഥാടനപാതയുടെ ഭാഗമായ എരുമേലിയിലെ നിരോധനാജ്ഞ സര്‍ക്കാര്‍ പിന്‍വലിച്ചു. 

അതേസമയം നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ അടുത്ത മൂന്ന് ദിവസം കൂടി തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com