അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

അടിമാലി പത്താം മൈലില്‍ നാളെ ഹര്‍ത്താല്‍.
അടിമാലിയില്‍ നാളെ ഹര്‍ത്താല്‍

മൂന്നാര്‍: അടിമാലി പത്താം മൈലില്‍ നാളെ ഹര്‍ത്താല്‍. ബസ് ജീവനക്കാരെ മര്‍ദിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്തവരെ റിമാന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജനകീയസമിതിയാണ് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ നടക്കുന്ന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com