ശബരിമല ദര്‍ശനത്തിനായി 48 കാരി പമ്പയില്‍; സുരക്ഷ തേടി; പൊലീസ് ചര്‍ച്ച നടത്തുന്നു
Published: 30th November 2018 05:32 PM |
Last Updated: 30th November 2018 05:32 PM | A+A A- |

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി അന്ധ്രയില്‍ നിന്നുള്ള നാല്‍പ്പത്തിയെട്ടുകാരി പമ്പയിലെത്തി. ഉഷയെന്ന സ്ത്രീയാണ് സന്നിധാനത്തേക്ക് പോകണമെന്ന താത്പര്യം പൊലീസിനെ അറിയിച്ചത്. ഇവര്‍ പൊലീസുമായി ചര്‍ച്ച നടത്തുകയാണ്.
ക്ഷേത്രദര്‍ശനം നിര്‍ബന്ധമില്ലെന്നും മലകയറാന്‍ അനുവദിക്കണമെന്നും യുവതി പൊലീസിനോട് അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.