ലീഗിന്റെ യുവജനയാത്രയ്ക്കിടെ പറത്തിയ പാരച്യൂട്ട് റെയില്‍വേ ലൈനില്‍; മംഗലാപുരം വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

യൂത്ത്‌ലീഗിന്റെ യുവജനയാത്രയോട് അനുബന്ധിച്ച് നടത്തിയ റാലിക്കിടെ പറത്തിവിട്ട പാരച്യൂട്ട് റെയില്‍വേ ലൈനില്‍ പതിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു. വടകരയിലാണ് സംഭവം. 
ലീഗിന്റെ യുവജനയാത്രയ്ക്കിടെ പറത്തിയ പാരച്യൂട്ട് റെയില്‍വേ ലൈനില്‍; മംഗലാപുരം വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

വടകര: യൂത്ത്‌ലീഗിന്റെ യുവജനയാത്രയോട് അനുബന്ധിച്ച് നടത്തിയ റാലിക്കിടെ പറത്തിവിട്ട പാരച്യൂട്ട് റെയില്‍വേ ലൈനില്‍ പതിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ഗതാഗതം തടസ്സപ്പെട്ടു. വടകരയിലാണ് സംഭവം. 

തിരുവനന്തപുരത്ത് നിന്നും എത്തിയ നേത്രാവതി എക്‌സ്പ്രസ് വടകരയില്‍ പിടിച്ചിട്ടു. ഒന്നര മണിക്കൂറിന് ശേഷമാണ് ട്രെയിന്‍ കടത്തിവിട്ടത്.  മംഗലാപുരം വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുമെന്ന് റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com