തൃശൂരില്‍ തീപിടുത്തം: ആളപായമില്ല

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്.
തൃശൂരില്‍ തീപിടുത്തം: ആളപായമില്ല

തൃശൂര്‍: തൃശൂര്‍ കണിമംഗലത്ത് അത്തം ഫ്‌ലവേഴ്‌സ് ഗോഡൗണില്‍ തീപിടുത്തം. ആര്‍ക്കും ആളപായമില്ല. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു കൊണ്ടിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com