കോട്ടയത്ത് പണമിടപാട് സ്ഥാപനമുടമ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം 

കുറുപ്പുന്തറയില്‍ പണമിടപാട് സ്ഥാപനം ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി
കോട്ടയത്ത് പണമിടപാട് സ്ഥാപനമുടമ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം 

കോട്ടയം: കുറുപ്പുന്തറയില്‍ പണമിടപാട് സ്ഥാപനം ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി. കുറുപ്പുന്തറ ചിറയില്‍ സ്റ്റീഫനെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com