മലപ്പുറത്ത് ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ച നിലയില്‍ 

തെയ്യാല സ്വദേശി സവാദാണ് മരിച്ചത്. 40 വയസ്സായിരുന്നു
മലപ്പുറത്ത് ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ച നിലയില്‍ 

താനൂര്‍: മലപ്പുറം താനൂരില്‍ ഗൃഹനാഥന്‍ കുത്തേറ്റ് മരിച്ച നിലയില്‍. വീടിനുള്ളില്‍ കുത്തേറ്റനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തെയ്യാല സ്വദേശി സവാദാണ് മരിച്ചത്. 40 വയസ്സായിരുന്നു. ഉറങ്ങുന്നതിനിടയിലാണ് സവാദിന് കുത്തേറ്റതെന്നാണ് നിഗമനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com