മലപ്പുറത്ത് ഉരുൾപൊട്ടി: ആളുകൾ മാറിത്താമസിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം

വി​വാ​ദ​മാ​യ വെ​റ്റി​ല​പ്പാ​റ ബ്രി​ക്സ് ആ​ൻ​ഡ് മെ​റ്റ​ൽ​സി​ന​ടു​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്തെ ഉൗ​ർ​ങ്ങാ​ട്ടി​രി​യി​ൽ ഉ​രു​ൾ​പൊ​ട്ടി. ഓ​ട​ക്ക​യം വീ​ട്ടി​ക്കു​ണ്ട് മ​ല​യി​ലാണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഈ​ന്തും​പാ​ലി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡും ത​ക​ർ​ന്നിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

വി​വാ​ദ​മാ​യ വെ​റ്റി​ല​പ്പാ​റ ബ്രി​ക്സ് ആ​ൻ​ഡ് മെ​റ്റ​ൽ​സി​ന​ടു​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ മാ​റി​താ​മ​സി​ച്ചി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്തമാണ് ഒ​ഴി​വാ​യി. കേരളത്തെ നടുക്കിയ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തിലും ഇൗ മേ​ഖ​ല​യി​ൽ വ്യാ​പ​ക ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com