നേര്‍ച്ചയായി ക്ഷേത്രത്തിലേക്ക് മുടി നീട്ടി വളര്‍ത്തിയ യുവാക്കളെ മൊട്ടയടിപ്പിച്ചു; എസ്‌ഐയെ സ്ഥലം മാറ്റി

പാലക്കാട്: ക്ഷേത്രത്തിലേക്ക് നേര്‍ച്ചായി മുടി നീട്ടി വളര്‍ത്തിയ യുവാക്കളെ നിര്‍ബന്ധിപ്പിച്ച് മൊട്ടയടിപ്പിച്ചതായി പരാതി. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട യുവാക്കളോടാണ് മീനാക്ഷിപുരം എസ്‌ഐ  ആര്‍ വിനോദ് മോശമായി പെരുമാറിയത്.

സംഭവവുമായി ബന്ധപ്പെട്ട് സജ്ഞയ്, നിധീഷ് എന്നിവര്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ എസഐയെ ഏആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. 48 മണിക്കൂറിനകം അന്വഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്പി ഡിവൈഎസ്പിയോട് നിര്‍ദ്ദേശിച്ചു
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com