വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍; നാളെ ബിജെപി ഹര്‍ത്താല്‍

വടകര നിയോജക മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍
വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍; നാളെ ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്: വടകര നിയോജക മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. പ്രവര്‍ത്തകര്‍ക്ക് നേരെ ഏറിവരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്  ഹര്‍ത്താല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com