കെ എസ് യു ​സംസ്ഥാന സെ​ക്ര​ട്ട​റിക്ക് വെട്ടേറ്റു

സാ​ര​മാ​യി പ​രി​ക്കേ​റ്റ റോ​ഷ​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
കെ എസ് യു ​സംസ്ഥാന സെ​ക്ര​ട്ട​റിക്ക് വെട്ടേറ്റു

ആ​ല​പ്പു​ഴ: കെ എസ് യു ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ ​റോ​ഷ​നു വെ​ട്ടേ​റ്റു. ഹ​രി​പ്പാ​ട് വെ​ച്ച് ഒ​രു സം​ഘം ആളുകൾ ഇയാളെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ റോ​ഷ​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സംഭവത്തി​നു പി​ന്നി​ൽ ആ​ർ​എ​സ്എ​സ് ആ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com