കൊല്ലം: കൊല്ലം പരവൂര്‍ കായലില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചാത്തന്നൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനി ആയ ലിന്‍സിയുടെ മൃതദേഹമാണ് കായലില്‍ നിന്നും കണ്ടെത്തിയത്. ലിന്സിക്കൊപ്പും സുഹൃത്ത് വിച്ചുവും കായലില്‍ ചാടിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ലിച്ചു ആദിച്ചനെല്ലൂര്‍ സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. ആണ്‍കുട്ടിക്കായി തിരച്ചില്‍ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ