കൊരട്ടിയിലും ഇരുമ്പനത്തും എടിഎം കവര്‍ച്ച; 35 ലക്ഷം രൂപ മോഷ്ടിച്ചു

അടുത്തടുത്തുളള ജില്ലകളില്‍ രണ്ടിടത്തായി ലക്ഷങ്ങളുടെ എടിഎം കവര്‍ച്ച.
കൊരട്ടിയിലും ഇരുമ്പനത്തും എടിഎം കവര്‍ച്ച; 35 ലക്ഷം രൂപ മോഷ്ടിച്ചു

കൊച്ചി: അടുത്തടുത്തുളള ജില്ലകളില്‍ രണ്ടിടത്തായി ലക്ഷങ്ങളുടെ എടിഎം കവര്‍ച്ച. തൃശൂര്‍ കൊരട്ടിയില്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് 10 ലക്ഷം രൂപ കവര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറാണ് കുത്തിത്തുറന്നത്.

കൊച്ചി നടന്ന എടിഎം കവര്‍ച്ചയില്‍ 25 ലക്ഷരൂപയുടെ നഷ്ടമാണ് ഉണ്ടായത്. തൃപ്പൂണിത്തുറ ഇരുമ്പനത്താണ് സംഭവം. എസ്ബിഐയുടെ എടിഎം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com