സംസ്ഥാനത്ത് ഇന്ന് അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

വെള്ളിയാഴ്ചവൈകീട്ട് ആറിനും പതിനൊന്നിനും ഇടയിലാണ് നിയന്ത്രണം
സംസ്ഥാനത്ത് ഇന്ന് അര മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അരമണിക്കൂര്‍ വൈദ്യുത നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി. വെള്ളിയാഴ്ച
വൈകീട്ട് ആറിനും പതിനൊന്നിനും ഇടയിലാണ് നിയന്ത്രണം.

ഒറീസാ, ആന്ധ്രാ സംസ്ഥാനങ്ങളിലെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച ക്കൊടുങ്കാറ്റില്‍ കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്ന അന്തര്‍ സംസ്ഥാന ലൈനുകള്‍ തകരാറിലായിട്ടുണ്ട്. 

വിവിധ നിലയങ്ങളില്‍നിന്നു കേരളത്തിനു ലഭ്യമാക്കേണ്ട വൈദ്യുതിയില്‍ 800 മെഗാവാട്ടിന്റെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com