20 വർഷമൊന്നും കാലാവധി പാടില്ല, മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണം; മീ ടു വിഷയത്തിൽ എം.മുകുന്ദൻ 

മീ ടൂ പരാതികൾക്ക് 20 വർഷമൊന്നും കാലാവധി പാടില്ലെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണമെന്നും എം.മുകുന്ദൻ
20 വർഷമൊന്നും കാലാവധി പാടില്ല, മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണം; മീ ടു വിഷയത്തിൽ എം.മുകുന്ദൻ 

കോഴിക്കോട്: രാജ്യത്ത് തരംഗമായിക്കൊണ്ടിരിക്കുന്ന മീ ടൂ ക്യാമ്പയിനിൽ അഭിപ്രായം വ്യക്തമാക്കി സാഹിത്യകാരൻ എം.മുകുന്ദൻ. മീ ടൂ പരാതികൾക്ക് 20 വർഷമൊന്നും കാലാവധി പാടില്ലെന്നും മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇതിനായി നിയമമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com