സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട് മേനോന്‍ പാറയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു
സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: പാലക്കാട് മേനോന്‍ പാറയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കൂരാന്‍പാറ ദാമോദരന്റെ മകന്‍ പ്രശാന്തിനാണ് വെട്ടേറ്റത്. 

ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. യാതൊരു കാരണവുമില്ലാതെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ബിജെപിയുടെതെന്നും സിപിഎം നേതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com