ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചാൽ തടയാൻ ചാവേറുകളെ അയക്കും:ഭീഷണിയുമായി ഹനുമാൻ സേന

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് തൃ​​​പ്തി ദേ​​​ശാ​​​യി​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​ർ മ​​​ല ക​​​യ​​​റാ​​​ൻ വ​​​ന്നാ​​​ൽ ചാ​​​വേ​​​റു​​​ക​​​ളെ അ​​​യ​​​
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ചാൽ തടയാൻ ചാവേറുകളെ അയക്കും:ഭീഷണിയുമായി ഹനുമാൻ സേന

കോ​​​ഴി​​​ക്കോ​​​ട്: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ൾ ലം​​​ഘി​​​ച്ച് തൃ​​​പ്തി ദേ​​​ശാ​​​യി​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​ർ മ​​​ല ക​​​യ​​​റാ​​​ൻ വ​​​ന്നാ​​​ൽ ചാ​​​വേ​​​റു​​​ക​​​ളെ അ​​​യ​​​യ്ക്കു​​​മെ​​​ന്ന് ഹ​​​നു​​​മാ​​​ൻ സേ​​​ന ഭാ​​​ര​​​ത് ചെ​​​യ​​​ർ​​​മാ​​​ൻ എ.​​​എം.​ ഭ​​​ക്ത​​​വ​​​ത്സ​​​ല​​​ൻ.  ശ​​​ബ​​​രി​​​മ​​​ല ആ​​​ചാ​​​ര അ​​​നു​​​ഷ്ഠാ​​​ന സം​​​ര​​​ക്ഷ​​​ണ ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് കൊ​​​ണ്ടു​​​വ​​​രി​​​ക, ശ​​​ബ​​​രി​​​മ​​​ല​​​യെ ദേ​​​ശീ​​​യ തീ​​​ർ​​​ഥാ​​​ട​​​ന കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്കു​​​ക, 10-50 വ​​യ​​സ് പ്രാ​​യ​​മു​​ള്ള സ്ത്രീ​​ക​​ളു​​ടെ പ്ര​​​വേ​​​ശ​​​നം ത​​​ട​​​യു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു​​​കൊ​​​ണ്ട് സ​​​മ​​​ര​​​ത്തി​​​ലാ​​​ണ് ഹ​​​നു​​​മാ​​​ൻ സേ​​​ന​​​യെ​​​ന്നും16 മു​​​ത​​​ൽ മ​​​ണ്ഡ​​​ല​​​കാ​​​ലം ക​​​ഴി​​​യും​​​വ​​​രെ ചാ​​​വേ​​​റു​​​ക​​​ളെ വി​​​ന്യ​​​സി​​​ക്കു​​​മെ​​​ന്നും  ഭ​​​ക്ത​​​വ​​​ത്സ​​​ല​​​ൻ പ​​​റ​​​ഞ്ഞു.

നേരത്തെ, ശബരിമലയിലെത്തുന്ന യുവതികളെ തടയാന്‍ ആത്മഹത്യാസമരം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ശിവസേന രംഗത്ത് വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com