ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് യുവതിയെ പിരിച്ചുവിട്ടത്
ശബരിമലയില്‍ പോകാന്‍ മാലയിട്ട യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

കോഴിക്കോട് : ശബരിമല ക്ഷേത്രത്തിലേക്ക് പോകാനൊരുങ്ങിയ യുവതിയെ പിരിച്ചുവിട്ടതായി ആക്ഷേപം. ചേര്‍ത്തല സ്വദേശിനി അര്‍ച്ചനയെയാണ് പിരിച്ചുവിട്ടത്. 

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് അര്‍ച്ചനയെ പിരിച്ചുവിട്ടത്. ശബരിമലയില്‍ പോകാനായി അര്‍ച്ചന മാലയിട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com