ഉമ്മന്‍ചാണ്ടിക്കെതിരെ ലൈംഗികപീഡനത്തിന് കേസെടുത്തു: കേസില്‍ കെസി വേണുഗോപാലും പ്രതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2018 10:48 PM  |  

Last Updated: 20th October 2018 10:48 PM  |   A+A-   |  

 

തിരുവനന്തപുരം: സരിതാ നായരുടെ പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുത്തു. പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചാര്‍ത്തിയാണ് കേസെടുത്തത്. കേസില്‍ കെസി വേണുഗോപാലും പ്രതിയാണ്. ക്രൈംബ്രാഞ്ചാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.