പി.കെ ശ്രീമതിക്ക് എതിരെ യൂട്യൂബിലൂടെ മോശം പരാമർശം: ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

പി.​കെ. ശ്രീ​മ​തി എം​പി​ക്കെ​തി​രേ യു​ട്യൂ​ബി​ലൂ​ടെ മോ​ശ​മാ​യി പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി ​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേസെടുത്തു.
പി.കെ ശ്രീമതിക്ക് എതിരെ യൂട്യൂബിലൂടെ മോശം പരാമർശം: ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

ക​ണ്ണൂ​ർ: പി.​കെ. ശ്രീ​മ​തി എം​പി​ക്കെ​തി​രേ യു​ട്യൂ​ബി​ലൂ​ടെ മോ​ശ​മാ​യി പ​രാ​മ​ർ​ശം ന​ട​ത്തി​യ ബി​ജെ​പി ​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ കേസെടുത്തു. ഐ​ടി ആ​ക്ട് പ്ര​കാ​രം ക​ണ്ണൂ​ർ ടൗ​ണ്‍ പൊലീ​സാണ് കേ​സെ​ടു​ത്ത​ത്.

ഉ​ദ​യ​ഭാ​ര​തം എ​ന്ന യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഗോ​പാ​ല​കൃ​ഷ്ണ​ൻ മോ​ശം പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.  സം​ഭ​വ​ത്തി​ൽ പി.​കെ. ശ്രീ​മ​തി എം​പി ക​ണ്ണൂ​ർ ടൗ​ണ്‍ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com