രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

കൊച്ചിയില്‍ രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

കൊച്ചി: കൊച്ചിയില്‍ രഹ്ന ഫാത്തിമയുടെ വീട് ആക്രമിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. എറണാകുളം സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി പനമ്പിള്ളി നഗറില്‍ രഹ്ന താമസിച്ചിരുന്ന ബിഎസ്എന്‍എല്‍ കോട്ടേഴ്‌സാണ് അക്രമികള്‍ അടിച്ച് തകര്‍ത്തത്. രഹ്ന ഫാത്തിമ ശബരിമലയില്‍ പ്രവേശിച്ചതിന്റെ വൈരാഗ്യത്തിനാണ് ബിജെപി പ്രവര്‍ത്തകര്‍ ഇവരുടെ വീട് അടിച്ച് തകര്‍ത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com