നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് അന്തരിച്ചു 

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം
നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് അന്തരിച്ചു 

തിരുവനന്തപുരം: ചലച്ചിത്ര നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. 

സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കും. വെഞ്ഞാറമൂടിലെ വീട്ടുവളപ്പിലാണ് മരണാനന്തര കര്‍മ്മങ്ങൾ നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com