ഇന്ന് സംസ്ഥാനത്ത് വൈകീട്ട് ആറുമണിമുതല്‍ വൈദ്യൂതി നിയന്ത്രണം

ഇന്ന് സംസ്ഥാനത്ത് വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍
ഇന്ന് സംസ്ഥാനത്ത് വൈകീട്ട് ആറുമണിമുതല്‍ വൈദ്യൂതി നിയന്ത്രണം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍. കേന്ദ്രനിലയങ്ങളില്‍ നിന്നും ലഭിക്കുന്ന വൈദ്യൂതിയില്‍ 550 മെഗാവാട്ടിന്റെ കുറവുണ്ട്. ഇത് പരിഹരിക്കാന്‍ ഇന്ന് സംസ്ഥാനത്ത് വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യൂതി വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ വൈകീട്ട് 6 മണിമുതല്‍ വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് അധികൃതര്‍ ഉദേശിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പ് കേന്ദ്രനിലയങ്ങളില്‍ നിന്നുളള വൈദ്യൂതിയില്‍ കുറവ് വന്നതിനെതുടര്‍ന്ന് സമാനമായ രീതിയില്‍ വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com