തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; നില ഗുരുതരം

തിരുവനന്തപുരം ചാക്ക ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ആദിത്യനാണ് കുത്തേറ്റത്
തിരുവനന്തപുരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; നില ഗുരുതരം

തിരുവനന്തപുരം:  എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. തിരുവനന്തപുരം ചാക്ക ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ആദിത്യനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിയെ അടിയന്തര ചികിത്സയ്ക്ക് വിധേയമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com