ദുരിതാശ്വാസ ക്യാംപില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു; 46കാരന്‍ അറസ്റ്റില്‍

അന്തിക്കാട് ദുരിതാശ്വാസ ക്യാംപില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച 46 കാരന്‍ അറസ്റ്റില്‍
ദുരിതാശ്വാസ ക്യാംപില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ചു; 46കാരന്‍ അറസ്റ്റില്‍

തൃശൂര്‍: അന്തിക്കാട് ദുരിതാശ്വാസ ക്യാംപില്‍ പതിനൊന്നുകാരിയെ പീഡിപ്പിച്ച 46 കാരന്‍ അറസ്റ്റില്‍. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ക്യാംപകുളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കണക്കിലെടുത്ത് വനിതാ പൊലീസിനെ ക്യാംപുകളില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍  ക്യാംപില്‍ പൊലീസിനെ നിയോഗിച്ചിരുന്നില്ലെന്ന് ക്യാംപിലുള്ളവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com