കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞടുപ്പില്‍ എസ്എഫഐ തൂത്തുവാരി

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് തെരഞ്ഞടുപ്പില്‍ എസ്എഫഐ തൂത്തുവാരി

കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തെരഞ്ഞടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വല വിജയം. ജില്ലിയിലെ ഭൂരിപക്ഷം കൊളേജുകളിലും മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ നേടി.

കോഴിക്കോട് സാമുതിരി ഗുരുവായൂരപ്പന്‍ കൊളേജ്, മലബാര്‍ ക്രിസ്ത്യന്‍ കൊളേജ്, മീഞ്ചന്ത ആര്‍ട്‌സ് കൊളേജ്, എസ്എന്‍ കൊളേജ് ചേളന്നൂര്‍, കേരള വര്‍മ്മ കൊളേജ് തൃശൂര്‍, കോടഞ്ചേരി തുടങ്ങി ഭൂരിഭാഗം കൊളേജുകളിലും മുഴുവന്‍ സീറ്റുകളിലും എസ്എഫഐ വിജയം നേടി.

അഭിനവ് സി ചെയര്‍മാന്‍, ചിത്തിര മോഹന്‍, ശ്വേത യുയുസിയായി ഗുരുവായുരപ്പന്‍ കൊളേജില്‍ നിന്ന് തെരഞ്ഞടുക്കപ്പെട്ടത്. കൊളേജില്‍ മുഴുവന്‍ സീറ്റുകളും എസ്എഫ്‌ഐ നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com