തിരുവനന്തപുരം: സംസ്ഥാനത്ത് നാളത്തെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ഗുരുവായൂര്‍- തൃശൂര്‍, കൊല്ലം- പുനലൂര്‍, എറണാകുളം- കായംകുളം ഉള്‍പ്പെടെയുളള ട്രെയിന്‍ സര്‍വീസുകളാണ് പൂര്‍ണമായി റദ്ദാക്കിയത്. നാലു പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.
തൃശൂരിലേയും ഷൊര്ണ്ണൂരിലേയും അറ്റക്കുറ്റപ്പണികള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ