എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി 

അറ്റകുറ്റപ്പണികളുടെ ഭാഗമായി ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ എട്ട് പാസഞ്ചര്‍ സര്‍വീസുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കി
എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി 

കൊച്ചി: അറ്റകുറ്റപ്പണികളുടെ ഭാഗമായി ബുധനാഴ്ച മുതല്‍ ഞായറാഴ്ച വരെ എട്ട് പാസഞ്ചര്‍ സര്‍വീസുകള്‍ പൂര്‍ണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കി.

പൂര്‍ണ്ണമായും റദ്ദാക്കിയവ

56304 ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍
56044 തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍
56333 പുനലൂര്‍ -കൊല്ലം പാസഞ്ചര്‍
56334 കൊല്ലം -പുനലൂര്‍ പാസഞ്ചര്‍
56373 ഗുരുവായൂര്‍ -തൃശൂര്‍ പാസഞ്ചര്‍
56374 തൃശൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍
56387 എറണാകുളം -കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി)
56388 കായംകുളം -എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി)

ഭാഗികമായി റദ്ദാക്കിയവ

56663 തൃശൂര്‍ -കോഴിക്കോട് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ നിന്ന്
56664 കോഴിക്കോട് -തൃശൂര്‍ പാസഞ്ചര്‍ ഷൊര്‍ണൂര്‍ വരെ
56365 ഗുരുവായൂര്‍ -പുനലൂര്‍ പാസഞ്ചര്‍ കൊല്ലം വരെ
56366 പുനലൂര്‍ -ഗുരുവായൂര്‍ പാസഞ്ചര്‍ കൊല്ലത്തു നിന്ന്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com