ഓലമേഞ്ഞ വീടിന് തീപിടിച്ച് സ്ത്രീ വെന്തുമരിച്ചു

തൃശൂരില്‍ ഓലമേഞ്ഞ വീടിന് തീപിടിച്ച് സ്ത്രീ വെന്തുമരിച്ചു
ഓലമേഞ്ഞ വീടിന് തീപിടിച്ച് സ്ത്രീ വെന്തുമരിച്ചു

തൃശൂര്‍: തൃശൂരില്‍ ഓലമേഞ്ഞ വീടിന് തീപിടിച്ച് സ്ത്രീ വെന്തുമരിച്ചു. 

ചാവക്കാട് ആനാംകടവില്‍ സഫിയ ആണ് മരിച്ചത്. 57 വയസായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com