പി.കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി; യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണമെന്ന് വനിതാ കമ്മീഷന്‍

പി.കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍
പി.കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി; യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: പി.കെ ശശി എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതി നല്‍കിയ യുവതി നിയമ സ്ഥാപനങ്ങളെ സമീപിക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്ന് അധ്യക്ഷ എം.സി ജോസഫൈന്‍ വ്യക്തമാക്കി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും രാഷ്ട്രീയ പരിഗണന ആര്‍ക്കും നല്‍കില്ലെന്നും ജോസഫൈന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com