തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റിയതായി കണ്ണൂർ സർവകലാശാല
By സമകാലികമലയാളം ഡെസ്‌ക് | Published: 09th September 2018 05:02 PM |
Last Updated: 09th September 2018 05:02 PM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂർ:ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് കോൺഗ്രസും ഇടതുപാർട്ടികളും ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി കണ്ണൂർ സർവകലാശാല അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും.