മലപ്പുറത്ത് ​ഗ്യാസ് ടാങ്കർ മറിഞ്ഞു; വാതക ചോർച്ചയില്ല, ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചു

വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് വ​ട്ട​പ്പാ​റ വ​ള​വി​ൽ ഗ്യാ​സ് ടാ​ങ്ക​ർ മ​റി​ഞ്ഞു
മലപ്പുറത്ത് ​ഗ്യാസ് ടാങ്കർ മറിഞ്ഞു; വാതക ചോർച്ചയില്ല, ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചു

മലപ്പുറം:  വ​ളാ​ഞ്ചേ​രി​ക്ക​ടു​ത്ത് വ​ട്ട​പ്പാ​റ വ​ള​വി​ൽ ഗ്യാ​സ് ടാ​ങ്ക​ർ മ​റി​ഞ്ഞു. വാ​ത​ക ചോ​ർ​ച്ച​യി​ല്ല.സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. 

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്തി​വ​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com