വയനാട് തോണിയിൽ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി

വയനാട് കബനി നദിയിൽ തോണിയിൽ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി
വയനാട് തോണിയിൽ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി

വയനാട്: വയനാട് കബനി നദിയിൽ തോണിയിൽ നിന്ന് കുഴഞ്ഞുവീണ് തോണിക്കാരനെ കാണാതായി.  പെരിക്കല്ലൂർ സ്വദേശി ജിഷിനെ (34)യാണ് കാണാതായത്. 

രാവിലെ ബൈരൻക്കുപ്പയിൽ നിന്ന് മദ്രസ വിദ്യാർത്ഥിയുമായി വരവെയാണ് സംഭവം. ഫയർഫോഴ്സ് തെരച്ചിൽ ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com