സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; കൂട്ടുകാരൻ ആശുപത്രിയിൽ 

പെരുവന്താനം അമലഗിരിയിൽ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു.
സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു; കൂട്ടുകാരൻ ആശുപത്രിയിൽ 

ഇടുക്കി: പെരുവന്താനം അമലഗിരിയിൽ സൈക്കിൾ നിയന്ത്രണം വിട്ട് മറിഞ്ഞ് പന്ത്രണ്ടു വയസുകാരൻ മരിച്ചു. മറ്റത്തിൽപ്പാറ, കട്ടയ്ക്കൽ, ടോണി സെബാസ്റ്റ്യൻ (12) ആണ് മരിച്ചത്. 

ഒപ്പമുണ്ടായിരുന്ന അമലഗിരി കുന്നേൽ നിതിൻ ബെന്നിയെ (14) പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com